DCBOOKS
Malayalam News Literature Website

തത്തമ്മേ പൂച്ച പൂച്ച: കുട്ടികള്‍ക്കായുള്ള കഥയരങ്ങ്; ലുലു ബുക്‌ഫെസ്റ്റില്‍ നാളെ സിപ്പി പള്ളിപ്പുറം

തത്തമ്മേ പൂച്ച പൂച്ച: കുട്ടികള്‍ക്കായുള്ള കഥയരങ്ങുമായി പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം നാളെ (02 ആഗസ്റ്റ് 2022) ലുലു ബുക്‌ഫെസ്റ്റില്‍. വൈകുന്നേരം 4.30ന് കൊച്ചി ലുലുമാളിലാണ് കഥയരങ്ങ് നടക്കുക. കൊച്ചി ലുലുമാളും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ‘ലുലു ബുക്‌ഫെസ്റ്റി’-ന്റെ ഭാഗമായാണ് പരിപാടി.

 

Comments are closed.