DCBOOKS
Malayalam News Literature Website

‘കുട്ടികള്‍ക്കുള്ള അഭിനയക്കളരി’ ; ലുലു ബുക്‌ഫെസ്റ്റില്‍ ഇന്ന് എമില്‍ മാധവി സംസാരിക്കുന്നു

ലുലു ബുക്‌ഫെസ്റ്റില്‍ ‘കുട്ടികള്‍ക്കുള്ള അഭിനയക്കളരി’ എന്ന വിഷയത്തില്‍ ഇന്ന് (ശനി, 30 ജൂലൈ 2022) പെര്‍ഫോമന്‍സ് പ്രാക്ടീഷണര്‍, വിഷ്വല്‍ നറേറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനായ എമില്‍ മാധവി സംസാരിക്കുന്നു.  വൈകുന്നേരം 4.30ന് കൊച്ചി ലുലുമാളിലാണ് സെഷൻ നടക്കുക. ഡി സി ബുക്സും ലുലുമാളും സംയുക്തമായാണ് ‘ലുലു ബുക്ഫെസ്റ്റ്’ സംഘടിപ്പിച്ചിരിക്കുന്നത്.

 

 

Comments are closed.