DCBOOKS
Malayalam News Literature Website

പ്രശാന്ത് നായരുടെ പുതിയ പുസ്തകം ‘ലൈഫ് ബോയ്’ പി.വിജയന്‍ ഐ പി എസ് പ്രകാശനം ചെയ്തു

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ലൈഫ് ബോയ്’ പി.വിജയന്‍ ഐ പി എസ് പ്രകാശനം ചെയ്തു. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നടന്ന ചടങ്ങില്‍ അൽഫോൺസ വിജയ ജോസഫ് പുസ്തകം സ്വീകരിച്ചു. അഡ്വ. ഹരീഷ് വാസുദേവൻ പുസ്തകപരിചയം നടത്തി.  പ്രശാന്ത് നായര്‍, മഞ്ജു വേലായുധന്‍ എന്നിവര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു.

മലവെള്ളത്തിൽ മുങ്ങിച്ചാകാൻ വിധിക്കപ്പെട്ടവനു മുന്നിലുള്ള കച്ചിത്തുരുമ്പാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പ്രശാന്ത് നായരുടെ   ‘ലൈഫ് ബോയ്’ എന്ന പുസ്തകം.

പ്രശാന്ത് നായരുടെ ‘ലൈഫ് ബോയ്’ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.