DCBOOKS
Malayalam News Literature Website

കൃതി ബുക്ക് ഫെയര്‍ ആന്‍ഡ് ലിറ്റററി ഫെസ്റ്റ് ഏപ്രില്‍ 24ന്

എസ് സി എം എസ് കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സ് ജനറല്‍ മാനേജ്‌മെന്റ് വിഭാഗവും ജനറല്‍ കൊച്ചി കള്‍ച്ചറല്‍ ഫോറവും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കൃതി ബുക്ക് ഫെയര്‍ ആന്‍ഡ് ലിറ്റററി ഫെസ്റ്റ് ഏപ്രില്‍ 24ന് നടക്കും. രാവിലെ പത്ത് മണി മുതല്‍ എസ് സി എം എസ് സെമിനാര്‍ ഹാള്‍ ആന്‍ഡ് ആട്രിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സന്തോഷ് കാന, അര്‍ച്ചിത് അമേയ, ബാലനന്ദ സുമേഷ്, ചാരു നൈനിക എന്നിവര്‍ പങ്കെടുക്കും.

Comments are closed.