DCBOOKS
Malayalam News Literature Website

കൊട്ടാരത്തില്‍ ശങ്കുണ്ണി പബ്ലിക്ക് ലൈബ്രറി&കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ഇന്ന്

കോട്ടയം; കോടിമതയിലെ കൊട്ടാരത്തില്‍ ശങ്കുണ്ണി പബ്ലിക്ക് ലൈബ്രറി&കള്‍ച്ചറല്‍ സെന്റര്‍ ഇന്ന് (26 ഒക്ടോബര്‍ 2020) രാവിലെ 9.30ന് സാഹിത്യകാരി കെ. ആര്‍ മീര ഉദ്ഘാടനം ചെയ്യും.

കോട്ടയം കോടിമത പഴയ എംസി റോഡിലാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി പബ്ലിക്ക് ലൈബ്രറി&കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

 

Comments are closed.