DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; സ്വാഗതസംഘ രൂപീകരണയോഗം ഞായറാഴ്ച

ഏഷ്യയിലെ വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന് കോഴിക്കോട് കടപ്പുറം വീണ്ടും ഒരുങ്ങുകയാണ്. സാഹിത്യോത്സവം വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള സംഘാടകസമിതി രൂപീകരണ യോഗം 2021 നവംബര്‍ 21 ഞായര്‍ വൈകീട്ട് അഞ്ചുമണിക്ക് കോഴിക്കോട് കടപ്പുറത്തെ കെ എല്‍ എഫ് വേദിയില്‍ നടക്കും. മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്‌യോഗം ഉദ്ഘാടനം ചെയ്യും.

 

Comments are closed.