DCBOOKS
Malayalam News Literature Website

‘കെടുകാറ്റിലെ നെയ്ത്തിരി’ പ്രകാശനം ചെയ്തു

ജിജി തോംസണ്‍ രചിച്ച ഓര്‍മ്മപുസ്തകം ‘കെടുകാറ്റിലെ നെയ്ത്തിരി’ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു. പണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങള്‍ പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചു.

ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ആദി കേശവന്‍, പ്രൊഫ.എം.പി.മത്തായി, ഡോ.എം.കബീര്‍, ജിജി തോംസണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.