DCBOOKS
Malayalam News Literature Website

സുവനീറിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

കാല്‍ഗറി; കാവ്യസന്ധ്യയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് രചനകള്‍ ക്ഷണിച്ചു.

കുട്ടികള്‍ക്ക് അവര്‍ രചിച്ച (ആല്‍ബെര്‍ട്ടയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന) കവിത, കഥ, ലേഖനം, യഥാര്‍ത്ഥ ജീവിത അനുഭവം, കലാസൃഷ്ടി, കാര്‍ട്ടൂണ്‍ അല്ലെങ്കില്‍ കാരിക്കേച്ചര്‍ എന്നിവ അയക്കാവുന്നതാണ്. 2020 മാര്‍ച്ച് 30നകം kavyasandhyacalgary@gmail.com എന്ന ജിമെയില്‍ വിലാസത്തിലേക്ക് രചനകള്‍ അയക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്-
www.kavyasandhya.org
403 613 9256, 587 306 227

Comments are closed.