DCBOOKS
Malayalam News Literature Website

സനോജ് ഡിയുടെ കലാസൃഷ്ടികളുടെ അവതരണം ജൂലൈ 10ന്

തൃശ്ശൂര്‍: കലയുടെ ദര്‍ബാര്‍ എന്ന പേരില്‍ കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയില്‍ പ്രശസ്ത കലാകാരന്‍ സനോജ് ഡിയുടെ കലാസൃഷ്ടികളുടെ പവര്‍പോയിന്റ് പ്രസന്റേഷന്‍ സംഘടിപ്പിക്കുന്നു. ജൂലൈ 10-ാം തീയതി ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് തൃശ്ശൂര്‍ ചിത്രശാല ആര്‍ട്ട് ഗാലറിയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Comments are closed.