DCBOOKS
Malayalam News Literature Website

എബ്രഹാം മാത്യുവിന്റെ ‘കഥകള്‍’ പ്രകാശനം ചെയ്തു

എബ്രഹാം മാത്യുവിന്റെ ‘കഥകള്‍’ കേരള നിയമസഭ അന്താരാഷ്ട്ര  പുസ്തകോത്സവ വേദിയിൽ വെച്ച് എ വിജയരാഘവൻ, സക്കറിയാസ് മാർ അപ്രേമിന് നൽകി പ്രകാശനം ചെയ്തു.  എബ്രഹാം മാത്യു, പ്രവീണ്‍ പ്രിന്‍സ് എന്നിവർ പങ്കെടുത്തു. ഡി സി ബുക്സാണ് പ്രസാധകർ.

നവംബർ ഒന്നിന് നിയമസഭ അങ്കണത്തിൽ ആരംഭിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് 7ന് അവസാനിക്കും.

എബ്രഹാം മാത്യുവിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.