DCBOOKS
Malayalam News Literature Website

ടി.എം.കൃഷ്ണ ഏപ്രില്‍ 9 ന് പാലായില്‍

ശ്രീനാരായണഗുരുവിന്റെ ആദ്ധ്യാത്മിക കാവ്യങ്ങള്‍ക്ക് ടി.എം. കൃഷ്ണ സംഗീതഭാഷ്യമൊരുക്കുന്നു. ഏപ്രില്‍ 9 ന് വൈകുന്നേരം 6.00 മണി മുതല്‍ പാല, ഇടമറ്റം ഓശാന മൗണ്ടിലാണ് സംഗീതക്കച്ചേരി സംഘടിപ്പിച്ചിരിക്കുന്നത്.

ജോസഫ് പുലിക്കുന്നേലിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി.
‘മതം: ഭരണകൂടത്തിന്റെയും ജനങ്ങളുടെയും’ എന്ന വിഷയത്തില്‍ സി പി ജോണ്‍ , ജോസഫ് പുലിക്കുന്നേല്‍ സ്മാരക പ്രഭാഷണം നടത്തും.

പ്രവേശനം സൗജന്യമാണ്.

Comments are closed.