DCBOOKS
Malayalam News Literature Website

സാഹിത്യ നിരൂപകന്‍ ജെ. ഹില്ലിസ് മില്ലര്‍ അന്തരിച്ചു

സാഹിത്യ നിരൂപകന്‍ ജെ. ഹില്ലിസ് മില്ലര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. മകള്‍ റോബിനാണ് മരണ വിവരം സ്ഥിരീകരിച്ചത്. മൂന്ന് സര്‍വകലാശാലകളിലായി 70 വര്‍ഷത്തോളം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സാഹിത്യപഠനത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സഹായിച്ച സാഹിത്യ നിരൂപകനായിരുന്നു അദ്ദേഹം.

 

 

Comments are closed.