DCBOOKS
Malayalam News Literature Website

‘നോവൽ ഭാവനാപ്രദേശം മാത്രമോ ?’ സംവാദം ഇന്ന്; എം മുകുന്ദന്‍, ബെന്യാമിന്‍, മനോജ് കുറൂര്‍ എന്നിവര്‍ പങ്കെടുക്കുന്നു

‘നോവൽ ഭാവനാപ്രദേശം മാത്രമോ ?’ എന്ന വിഷയത്തില്‍ സംവാദം ഇന്ന് (19 മെയ് 2021 ). കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന സംവാദത്തില്‍ എം മുകുന്ദന്‍, ബെന്യാമിന്‍, മനോജ് കുറൂര്‍ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന സംവാദം  ഡി സി ബുക്‌സ് ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെയും ഫേസ്ബുക് പേജിലൂടെയും പ്രിയവായനക്കാര്‍ക്ക് തത്സമയം ആസ്വദിക്കാവുന്നതാണ്.

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

Comments are closed.