DCBOOKS
Malayalam News Literature Website

വായനക്കാര്‍ക്കായി ഡി.സി ബുക്‌സ് ഒരുക്കുന്നു ആകര്‍ഷകമായ ഓഫറുകള്‍

ഭാവനയുടെ അനന്ത വിഹായസിലേക്ക് സ്വാതന്ത്യത്തോടെ പറക്കൂ…വായനയുടെ മാസ്മരിക ലോകത്തേക്ക് യാത്ര ചെയ്യൂ…ഡി.സി ബുക്‌സ് പുസ്തകപ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നു ഇതാ ഒരു വൈവിധ്യമാര്‍ന്ന ഓഫര്‍.

സ്വാതന്ത്ര്യലബ്ധിയുടെ 72-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ നിങ്ങളുടെ ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ 72 ശതമാനം വരെ വിലക്കുറവില്‍ വാങ്ങി വായിക്കാം. ഓഗസ്റ്റ് 19 വരെ ഡി.സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളില്‍ നിന്നും നിങ്ങളുടെ പ്രിയ പുസ്തങ്ങള്‍ തെരഞ്ഞെടുക്കൂ..ആകര്‍ഷമായ വിലക്കുറവില്‍ സ്വന്തമാക്കൂ…

വിവിധ വിഭാഗങ്ങളിലുള്ള ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്കെല്ലാം ഇളവുകള്‍ ലഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്കായി ഡി.സി ബുക്‌സ്,കറന്റ് ബുക്‌സ് ശാഖകള്‍ സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിയ്‌ക്കേണ്ട നമ്പര്‍: 9846133336

Comments are closed.