DCBOOKS
Malayalam News Literature Website

മനു എസ്.പിള്ളയുമായുള്ള സംവാദവും പുസ്തകചര്‍ച്ചയും

കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവും എഴുത്തുകാരനുമായ മനു എസ്.പിള്ളയുടെ ഏറ്റവും പുതിയ കൃതി The Courtesan, the Mahatma and the Italian Brahmin: Tales from Indian History-യെ ആസ്പദമാക്കി അദ്ദേഹവുമായുള്ള സംവാദവും പുസ്തകചര്‍ച്ചയും സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 28-ാം തീയതി വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഫോക്കസ് മാളില്‍ വെച്ചാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രൊവിഡന്‍സ് കോളെജ് അധ്യാപിക പ്രൊഫ. ബിന്ദു അമാട്ടായിരിക്കും മനു എസ്.പിള്ളയുമായുള്ള സംവാദം നയിക്കുക.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.