DCBOOKS
Malayalam News Literature Website

ഹരികഥ പ്രകാശനം ചെയ്തു

വ്യവസായ പ്രമുഖൻ ആർ ഹരികുമാറിന്റെ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ‘ഹരികഥ‘ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ചലച്ചിത്ര സംവിധായകൻ കമൽ, ചലച്ചിത്ര പ്രവർത്തകൻ സൈജു കുറുപ്പിന് നൽകി  പ്രകാശനം ചെയ്തു. കെ ജയകുമാർ ‘ഹരികഥ ‘സദസ്സിന് പരിചയപ്പെടുത്തി.

മന്ത്രി രമേശ് ചെന്നിത്തല, ആർ ചന്ദ്രശേഖരൻ, അഡ്വക്കറ്റ് രാജൻപിള്ള, വൈ എ റഹീം, ഡോക്ടർ ലക്ഷ്മി ഹരികുമാർ, സൗമ്യ ഹരികുമാർ , കല ഹരികുമാർ, ആർ ഹരികുമാർ എന്നിവർ സംസാരിച്ചു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.