DCBOOKS
Malayalam News Literature Website

പെട്ടി തുറന്നാല്‍ സര്‍പ്രൈസ് സമ്മാനം, ഒപ്പം ക്യാഷ് ബാക്ക് ഓഫറുകളും!!!

നിങ്ങള്‍ സര്‍പ്രൈസുകള്‍ ഇഷ്ടപ്പെടുന്ന ഒരാളാണോ? ഒരാള്‍ സര്‍പ്രൈസായൊരു പുസ്തകം സമ്മാനിക്കുന്നത് നിങ്ങളെ വല്ലാതെ സന്തോഷിപ്പിക്കാറുണ്ടോ?? ഒപ്പം ചെറിയ ഒരു ക്യാഷ് ബാക്കും ഉണ്ടെങ്കിലോ ? എങ്കില്‍ ഞെട്ടാന്‍ തയ്യാറായിക്കൊള്ളൂ.

പെട്ടി തുറന്നാല്‍ സര്‍പ്രൈസ് സമ്മാനം, ഒപ്പം ക്യാഷ് ബാക്ക് ഓഫറുകളും,മറ്റാരും നല്‍കാത്ത അത്യാകര്‍ഷകമായ നിരവധി ഓഫറുകളുമായി ഡി സി ബുക്‌സ്.

  • 1500 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഓര്‍ഡറുകള്‍ക്കൊപ്പവും ഓര്‍ഡര്‍ ബോക്‌സിനുള്ളില്‍ സര്‍പ്രൈസായൊരു ഒരു പുസ്തകം സമ്മാനമായി
  •  1000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 100 രൂപ* ക്യാഷ്ബാക്ക്
  •  1750 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 200 രൂപ ക്യാഷ്ബാക്ക്*
  • ഇന്ന് രാത്രി മുതല്‍ ശനിയാഴ്ച വരെ (28 ഒക്ടോബര്‍ 2021 മുതല്‍ 30 ഒക്ടോബര്‍ 2021 വരെ)
  • *Cashback amount will be credited in 4-5 working days

ഇന്ന് തന്നെ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യൂ… സര്‍പ്രൈസുകള്‍ക്കായി കാത്തിരിക്കൂ…

ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ മാത്രമാകും ഈ ഓഫറുകള്‍ ലഭ്യമാകുക

Comments are closed.