DCBOOKS
Malayalam News Literature Website

വി.ഷിനിലാലിന്റെ ‘ഗരിസപ്പാ അരുവി അഥവാ ഒരു ജല യാത്ര’; കവര്‍ച്ചിത്രപ്രകാശനം ഇന്ന്

വി.ഷിനിലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘ഗരിസപ്പാ അരുവി അഥവാ ഒരു ജല യാത്ര’; കവര്‍ച്ചിത്രപ്രകാശനം ഇന്ന് (19 നവംബര്‍ 2022, ശനി) സക്കറിയ നിര്‍വ്വഹിക്കുന്നു. വൈകിട്ട് 6ന് സക്കറിയയുടെ ഫേസ്ബുക്ക് പേജിലാണ് കവര്‍ച്ചിത്ര പ്രകാശനം. ശ്രീനാരായണഗുരുവും കുമാരനാശാനും കഥാപാത്രങ്ങളായി വരുന്ന ‘ഗരിസപ്പാ’ ഉള്‍പ്പെടെ 12 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

Comments are closed.