DCBOOKS
Malayalam News Literature Website

നൂറുകണക്കിന് പുസ്തകങ്ങള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍!

Gandhi Jayanti
Gandhi Jayanti

‘ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങള്‍’ ഗാന്ധിജി 

ഈ വെളിച്ചം കാലങ്ങളാണ് ലോകത്തിന് പകര്‍ന്നുനല്‍കിക്കൊണ്ടിരിക്കുന്ന ഡിസി ബുക്‌സില്‍ നിന്നും ഇതാ ഒരു ഗാന്ധിജയന്തി സമ്മാനം. നൂറുകണക്കിന് പുസ്തകങ്ങളാണ് അത്യാകര്‍ഷകമായ വിലക്കുറവില്‍ ഈ ഗാന്ധിജയന്തി ദിനത്തില്‍ വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

മലയാളത്തിലെ 250 ബെസ്റ്റ് സെല്ലേഴ്‌സ് 25% വിലക്കുറവിലും, പ്രിയ എഴുത്തുകാരുടെ ഇഷ്ടപുസ്തകകൂട്ടങ്ങള്‍ 20% മുതല്‍ 25% വിലക്കുറവിലും ഇന്ന് മുതല്‍ മൂന്ന് ദിവസം (ഒക്ടോബര്‍ 1, 2, 3 തീയ്യതികളില്‍ ) വായനക്കാര്‍ക്ക് സ്വന്തമാക്കാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ മാത്രമാകും ഈ ആനുകൂല്യം ലഭ്യമാകുക.

ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത സാഹിത്യവിഭാഗങ്ങളിലായുള്ള പുസ്തകങ്ങളാണ് ഓഫറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

250 ബെസ്റ്റ് സെല്ലേഴ്‌സ്  25% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

25 Bundles -നായി സന്ദര്‍ശിക്കുക

Comments are closed.