DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ‘കഥ വന്ന കഥ’ യില്‍ ജി.ആര്‍. ഇന്ദുഗോപന്‍

 

മലയാളത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഡിസി ബുക്‌സ് ‘കഥ വന്ന കഥ’ യില്‍ ട്വിങ്കിള്‍ റോസയും പന്ത്രണ്ടുകാമുകന്മാരും എന്ന കഥയെക്കുറിച്ച് സംസാരിച്ച് ജി.ആര്‍. ഇന്ദുഗോപന്‍.

വായാനാവാരത്തോടനുബന്ധിച്ച് കഥാകൃത്തുക്കള്‍ അവരുടെ പ്രിയ കഥ വന്ന വഴി പറയുന്നു. എല്ലാ ദിവസവും രാത്രി എട്ടുമണിക്ക്.

ജി.ആര്‍. ഇന്ദുഗോപന്റെ പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും വാങ്ങാന്‍ സന്ദര്‍ശിക്കുക.

ജി.ആര്‍. ഇന്ദുഗോപന്റെ പുസ്തകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യുന്നതിനായി സന്ദര്‍ശിക്കുക

‘കഥ വന്ന കഥ’ തത്സമയം ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Comments are closed.