DCBOOKS
Malayalam News Literature Website

ജി ആര്‍ ഇന്ദുഗോപന്‍ ഹിറ്റ്‌സ്; ഇപ്പോള്‍ വില്‍പ്പനയില്‍

കഥയെഴുത്തില്‍ ഏറെ വ്യത്യസ്തകള്‍ പരീക്ഷിച്ച എഴുത്തുകാരനാണ് ജി.ആര്‍ ഇന്ദുഗോപന്‍. നോവല്‍, ചെറുകഥ, ജീവചരിത്രം, യാത്രാവിവരണം, തിരക്കഥ തുടങ്ങി വിവിധ മേഖലകളില്‍ എഴുത്തിന്റെ അനന്ത സാധ്യതകള്‍ തേടിയ ജി.ആര്‍ ഇന്ദുഗോപന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകള്‍ വഴിയും പുസ്തകങ്ങല്‍ സ്വന്തമാക്കാവുന്നതാണ്.

ജി ആര്‍ ഇന്ദുഗോപന്റെ ഏറ്റവും പുതിയ പുസ്തകങ്ങളായ ഡിറ്റക്റ്റീവ് പ്രഭാകരന്‍, കഥകള്‍-ജി ആര്‍ ഇന്ദുഗോപന്‍ തുടങ്ങി ട്വിങ്കിള്‍ റോസയും പന്ത്രണ്ട് കാമുകന്മാരും, പടിഞ്ഞാറെകൊല്ലം ചോരക്കാലം, ഐസ്-196, പന്തുകളിക്കാരന്‍, സ്‌പെസിബ, കൊല്ലപ്പാട്ടി ദയ, കള്ളന്‍ ബാക്കി എഴുതുമ്പോള്‍, കാളി ഗണ്ഡകി എന്നീ പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

ജി ആര്‍ ഇന്ദുഗോപന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

ജി ആര്‍ ഇന്ദുഗോപന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.