DCBOOKS
Malayalam News Literature Website

പുസ്തകപ്രേമികള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത!


പുസ്തകപ്രേമികള്‍ക്കായി ഇതാ ഡിസി ബുക്‌സില്‍ നിന്നും മറ്റൊരു സന്തോഷവാര്‍ത്ത. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി 799 രൂപയ്ക്ക് മുകളിലുള്ള എല്ലാ പര്‍ച്ചേസുകള്‍ക്കും ഇപ്പോള്‍ സൗജന്യ ഷിപ്പിങ് ലഭ്യമാണ്. ഇന്ത്യയിലുടെനീളമുള്ള പര്‍ച്ചേസുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും.  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍, സൂപ്പര്‍ സണ്‍ഡേ തുടങ്ങി വ്യത്യസ്ത പേരുകളിലായി നിരവധി ഓഫറുകളും, കൂടാതെ എല്ലാ പുസ്തകങ്ങള്‍ക്കും 10% വിലക്കുറവും ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോറില്‍ ലഭിക്കും.

ഇംഗ്ലീഷ് മലയാളം ഭാഷകളിലായി നിരവധി വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെയെല്ലാം കൃതികള്‍ ലഭ്യമാണ്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗത്തിലുള്ള ഏറ്റവും പുതിയ പുസ്തകങ്ങളും കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും ഡിസി ബുക്‌സ്  ഓണ്‍ലൈന്‍  സ്റ്റോറില്‍ ലഭ്യമാണ്.

പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.