DCBOOKS
Malayalam News Literature Website

ലോക്‌ഡൗൺ, ശരീത്തിനു മാത്രമല്ല മനസ്സിനും വിശ്രമം വേണം, ഇ-വായന ഇനി കൂടുതൽ ഈസി; എല്ലാ ഇ-ബുക്കുകളും ഇപ്പോൾ 50 ശതമാനം വിലക്കുറവിൽ !

കൊറോണ കൂടുതല്‍ പേരിലേക്ക് പടരുമ്പോള്‍ രാജ്യങ്ങള്‍ സാമൂഹിക അകലം പാലിക്കല്‍ നടപടികളുമായി മുന്നോട്ടു പോവുകയാണ്. നിലവിലെ സ്ഥിതി പലരിലും ഒരു ഒറ്റപ്പെടലിന്റെ അവസ്ഥ സൃഷ്ടിച്ചേക്കാം. കൊറോണക്കാലത്ത് മനസാന്നിധ്യം കൈവെടിയാതിരിക്കാൻ വായന നിങ്ങളെ സഹായിക്കും. ലൈബ്രറികളിലേക്കും, പുസ്തകശാലകളിലേക്കുമൊക്കെയുള്ള യാത്രകൾ അസാധ്യമായ ഈ സമയത്ത് പുസ്തകങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുകയാണ് ഡി സി ബുക്സ്.

പ്രിയവായനക്കാർക്കായി വായനയുടെ വാതായനം തുറന്ന് ഡിസി ബുക്ക്സ്. എല്ലാ ഇ-ബുക്കുകൾക്കും ഇപ്പോൾ 50 ശതമാനം വിലക്കുറവ്! ഇപ്പോൾ തന്നെ നിങ്ങളുടെ ഡിജിറ്റൽ ലൈബ്രറി സ്വന്തമാക്കൂ.

ഓഫറുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

സന്ദർശിക്കുക : https://ebooks.dcbooks.com/

Comments are closed.