DCBOOKS
Malayalam News Literature Website
Rush Hour 2

ഫുഡ് റൈറ്റിംഗ് വര്‍ക്ക്ഷോപ്പ് ഇന്ന്

എഫ് ഇ എ( The Food Entrepreneurs Alliance ) യുടെ നേതൃത്വത്തില്‍ ഫുഡ് റൈറ്റിംഗ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.

ഇന്ന് വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന പരിപാടിയില്‍ പൈതൃകം സംരക്ഷിക്കുന്നതില്‍ സാഹിത്യത്തിന്റെയും പാചകപുസ്തകങ്ങളുടെയും പങ്ക് എന്താണ്? ഒരു പാചകക്കുറിപ്പ് എങ്ങനെ എഴുതാം? തുടങ്ങി പാചകപുസ്തകങ്ങളെക്കുറിച്ച്,  എഴുത്തനുഭവങ്ങളെക്കുറിച്ച് എഴുത്തുകാര്‍ സംസാരിക്കും.

ദേശീയ അവാര്‍ഡ് ജേതാവ് എസ്‌തേര്‍ ഡേവിഡ്, കാഞ്ചന്‍ കബ്ര, ക്ലാസിക് മലബാര്‍ റെസിപ്പീസ് രചയിതാവ് ഫൈസ മൂസ, സന്ധ്യ ബോര്‍ഡ്‌വേക്കര്‍, അനില്‍ മുല്‍ചന്ദാനി എന്നിവര്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കും.

വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.