DCBOOKS
Malayalam News Literature Website

ഓര്‍മകള്‍ ബാക്കിയാക്കി 2021-ല്‍ വിട പറഞ്ഞവര്‍

കലാ-സാംസ്‌കാരിക രംഗത്തിന് 2021 നഷ്ടങ്ങളുടെ കൂടി വര്‍ഷമായിരുന്നു. ഇതിഹാസ തുല്യരായവര്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ഓര്‍മ്മയായ വര്‍ഷം.

തീരാനഷ്ടങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

  • കൈതപ്രം വിശ്വനാഥന്‍
  • നടന്‍ ജി കെ പിള്ള
  • ബുക്കര്‍ പുരസ്‌കാരജേതാവ് കേരി ഹ്യൂം
  • ഡെസ്മണ്ട് ടുട്ടു
  • കവി മാധവന്‍ അയ്യപ്പത്ത്
  • ചലച്ചിത്ര സംവിധായകന്‍ കെ.എസ്. സേതുമാധവന്‍
  • പി.ടി.തോമസ് എംഎല്‍എ
  • അമേരിക്കന്‍ എഴുത്തുകാരി ആന്‍ റൈസ്
  • എഴുത്തുകാരന്‍ കണ്ണന്‍ കരിങ്ങാട്
  • ജനറല്‍ ബിപിന്‍ റാവത്ത്
  • കവി ചുണ്ടയില്‍ പ്രഭാകരന്‍
  • ബിച്ചു തിരുമല
  • എഴുത്തുകാരന്‍ വില്‍ബര്‍ സ്മിത്ത്
  • അദ്ധ്യാപകനും എഴുത്തുകാരനുമായ പാലക്കീഴ് നാരായണന്‍
  • മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടി
  • മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു
  • കര്‍ട്ടൂണിസ്റ്റ് യേശുദാസന്‍
  • മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍
    മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം.റോയ്
  • വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍
  • റിസബാവ അന്തരിച്ചു
  • മയ്യഴി വിമോചനസമരസേനാനി മംഗലാട്ട് രാഘവന്‍
  • ബംഗാളി സാഹിത്യകാരന്‍ ബുദ്ധദേബ് ഗുഹ
  • നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ്
  • എം എസ് ചന്ദ്രശേഖര വാരിയര്‍
  • സാഹിത്യ നിരൂപകന്‍ ഡോ. വി. സുകുമാരന്‍
  • ഗ്രീന്‍ ബുക്‌സ് എം ഡി കൃഷ്ണദാസ്
  • കഥാകൃത്ത് തോമസ് ജോസഫ്
  • ഇറ്റാലിയന്‍ എഴുത്തുകാരന്‍ റോബര്‍ട്ടോ കലാസോ
  • നടന്‍ കെടിഎസ് പടന്നയില്‍
  • നടി സുരേഖ സിക്രി
  • വിവര്‍ത്തകന്‍ തോമസ് ക്ലിയറി
  • ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍
  • കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയര്‍
  • ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ
  • ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍
  • ഫാദര്‍ സ്റ്റാന്‍ സ്വാമി
  • കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍
  • കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍
  • ഇതിഹാസ കായികതാരം മില്‍ഖ സിങ്
  • കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍
  • ബംഗാളി ചലചിത്രകാരന്‍ ബുദ്ധദേവ് ദാസ് ഗുപ്ത
  • തെലുങ്ക് സാഹിത്യകാരന്‍ കാരാ മാസ്റ്റര്‍ അന്തരിച്ചു
  • ചിപ്‌കോ മുന്നേറ്റത്തിന് തുടക്കമിട്ട സുന്ദര്‍ലാല്‍ ബഹുഗുണ
  • പ്രശസ്ത തമിഴ് എഴുത്തുകാരന്‍ കി. രാജനാരായണന്‍
  • ഇ.ഐ.എസ് തിലകന്‍
  • ഇ.ഐ.എസ് തിലകന്‍
  • കെ.ആര്‍. ഗൗരിയമ്മ
  • പി. കേശവന്‍ നായര്‍
  • കവി കെ.വി. തിക്കുറിശ്ശി
  • മഹാത്മാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വി. കല്യാണം
  • കഥാകൃത്ത് വി ബി ജ്യോതിരാജ്
  • ആര്‍. ബാലകൃഷ്ണ പിള്ള
  • ബാലസാഹിത്യകാരി സുമംഗല
  • സുകുമാര്‍ കക്കാട്
  • ബംഗാളി കവി ശംഖ ഘോഷ്
  • ഹിന്ദി സാഹിത്യകാരന്‍ നരേന്ദ്ര കോലി
  • പിഡിഎഫിന്റെ ഉപജ്ഞാതാവ് -അഡോബി സഹസ്ഥാപകന്‍ ജെസ്‌കി
  • കെ.എം.ചുമ്മാര്‍
  • ഫിലിപ് രാജകുമാരന്‍
  • നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍
  • അമേരിക്കന്‍ ജനപ്രിയ ബാലസാഹിത്യകാരി ബിവേലി ക്ലാരി
  • അനില്‍ ധാര്‍ക്കര്‍
  • കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍
  • കവി വിഷ്ണു നാരായണന്‍ നമ്പൂതിരി
  • കവി ലോറന്‍സ് ഫെര്‍ലിങ്ങെറ്റി
  • സാഹിത്യ നിരൂപകന്‍ ജെ. ഹില്ലിസ് മില്ലര്‍
  • ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി
  • ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍
  • വേദ് മേത്ത
  • തമിഴ് സാഹിത്യകാരന്‍ ആ. മാധവന്‍
  • പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍
  • കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍
  • സംഗീതജ്ഞനും ഗായകനും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമായ വി കെ ശശിധരന്‍
  • ഭൂമിയെ ഹരിതക്കുട ചൂടിച്ച ലോകപ്രശസ്തനായ ജാപ്പനീസ് പരിസ്ഥിതി സസ്യശാസ്ത്രജ്ഞന്‍ അകിറ മിയാവാക്കി
  • പ്രശസ്ത കഥകളി നടൻ ബ്രഹ്മശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി
  • തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്
  • മാര്‍ത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോസ്റ്റം
  • ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാൻ
  •  ടോം ആൻഡ് ജെറി, പോപേയ് തുടങ്ങി ഒട്ടേറെ അനിമേറ്റഡ് വർക്കുകൾ സംവിധാനം ചെയ്ത ജീൻ ഡീച്ച്

Comments are closed.