DCBOOKS
Malayalam News Literature Website

ഡോ. ശ്രീകുമാർ അന്തരിച്ചു

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ശ്രീകുമാർ അന്തരിച്ചു.
ഭാഷയുടെ, പുസ്തകങ്ങളുടെ പ്രസിദ്ധീകരണ വിതരണ രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. കേരളത്തിലെ പുസ്തക പ്രസാധകരും വിതരണക്കാരുമായി വലിയ ആത്മ ബന്ധം പുലര്‍ത്തിയ വ്യക്തി കൂടിയായിരുന്നു ഡോ. ശ്രീകുമാര്‍.

Comments are closed.