DCBOOKS
Malayalam News Literature Website

ഡോ. എം സത്യന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍

തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. എം സത്യനെ നിയമിച്ചു. സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും. ഡോ. മ്യൂസ് മേരി ജോര്‍ജിന് ആയിരുന്നു ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താത്ക്കാലിക ചുമതല. ഡോ. പിഎസ് ശ്രീകല ഒഴിഞ്ഞതിനാലാണ് മ്യൂസ് മേരി ജോര്‍ജിന് താത്ക്കാലിക ചുമതല നല്‍കിയത്.

Comments are closed.