DCBOOKS
Malayalam News Literature Website
Rush Hour 2

മലയാള നോവല്‍ സാഹിത്യമാല വിതരണം ഒക്ടോബര്‍ 10 ന് ആരംഭിക്കും

Malayala Novel Sahithyamala
Malayala Novel Sahithyamala

ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ പദ്ധതിയിലൂടെ പ്രസിദ്ധീകരിക്കുന്ന മലയാള നോവല്‍ സാഹിത്യമാലയുടെ വിതരണം ഒക്ടോബര്‍ പത്തിന് ആരംഭിക്കും. മുന്‍ഗണനാക്രമത്തില്‍31നുള്ളില്‍ വിതരണം പൂര്‍ത്തിയാക്കും.

ഈ മാസം ഇരുപതിന് വിതരണം ആരംഭിക്കുമെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്.കൊവിഡിനെ തുടര്‍ന്ന് അസംസ്‌കൃതവസ്തുക്കളം സാമഗ്രികളും സമയബന്ധിതമായി ലഭിക്കാത്തതിനെ തുടര്‍ന്നാണ് അല്‍പദിവസത്തെ കാലതാമസം സംഭവിച്ചത്.

മലയാള നോവല്‍ സാഹിത്യമാല പ്രീ പബ്ലിക്കേഷന് വായനക്കാര്‍ നല്‍കിയ പിന്തുണയും സഹകരണവും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

Comments are closed.