DCBOOKS
Malayalam News Literature Website

രോഗവും മലയാളനോവലും; ക്ലബ്ഹൗസ് ചര്‍ച്ച ഇന്ന്

‘രോഗവും മലയാളനോവലും’ ബുക്‌സ്റ്റാള്‍ജിയ സംഘടിപ്പിച്ചിരിക്കുന്ന ക്ലബ് ഹൗസ് ചര്‍ച്ച ഇന്ന്(04 ആഗസ്റ്റ് 2021). പി.കെ. രാജശേഖരന്‍ നയിക്കുന്ന ചര്‍ച്ച രാത്രി 8 മണി ബുക്സ്റ്റാള്‍ജിയ ക്ലബ് ഹൗസില്‍ നടക്കും. പ്രിയ വായനക്കാര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാവുന്നതാണ്.

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.