DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് DEEPAVALI CRACKING DEALS-നു തുടക്കമായി

ഡി സി ബുക്‌സ് DEEPAVALI CRACKING DEALS-നു തുടക്കമായി.  പുസ്തകപ്രേമികള്‍ക്കായി  ആകര്‍ഷകമായ Buy 3 Get 1 ഓഫറാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഈ ഓഫര്‍ പ്രകാരം കസ്റ്റമര്‍ മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നാലാമത്തെ പുസ്തകം സൗജന്യമായി ലഭിക്കുന്നതാണ്. (നിബന്ധനകള്‍ക്ക് വിധേയം). നവംബര്‍ 14 വരെ
കേരളത്തിലുടനീളമുള്ള ഡി സി/കറന്റ് ബുക്‌സ് ശാഖകളിൽ ഓഫറുകള്‍ ലഭ്യമാണ്‌.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങി വിവിധ മേഖലകളിലെ പുസ്തകങ്ങള്‍ക്ക് ഓഫര്‍ ലഭ്യമാകും.

അറിവിന്റെ ദാനത്തേക്കാള്‍ വലിയ സമ്മാനം മറ്റെന്താണ്, ഏവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

*വ്യവസ്ഥകള്‍ ബാധകം

 

Comments are closed.