DCBOOKS
Malayalam News Literature Website

റീഡേഴ്സ് ഫെസ്റ്റിവലിൽ ദീപാനിശാന്ത് എത്തുന്നു

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഡി സി ബുക്‌സ് സംഘടിപ്പിച്ചിരിക്കുന്ന റീഡേഴ്സ് ഫെസ്റ്റിവലിൽ ഫെബ്രുവരി 11-ന് വൈകുന്നേരം 5.30ന് എഴുത്തനുഭവങ്ങൾ വായനക്കാരുമായി പങ്കുവെക്കാൻ ദീപാനിശാന്ത് എത്തുന്നു. സിദ്ധാർഥ് എം ജോയിയുമായി ദീപാനിശാന്ത് സംസാരിക്കും.

ഏവർക്കും ഹൃദ്യമായ സ്വാഗതം

Comments are closed.