DCBOOKS
Malayalam News Literature Website
Rush Hour 2

കേരള സര്‍വ്വകലാശാല എംബിഎ പരീക്ഷാഫലം: ഡി സി സ്മാറ്റിന് വിജയത്തിളക്കം

കേരള സര്‍വ്വകലാശാല നടത്തിയ എം.ബി.എ 2017-2019 പരീക്ഷയില്‍ കഴക്കൂട്ടം ഡി സി സ്മാറ്റിന് വിജയത്തിളക്കം. അഞ്ചു ഡിസ്റ്റിങ്ഷനുകളും 32 ഫസ്റ്റ്ക്ലാസ്സുകളോടും കൂടി ഒന്നാം സ്ഥാനമാണ് ഡിസി സ്മാറ്റ് നേടിയത്. ആദ്യത്തെ പത്തു റാങ്കുകളിലെ നാലെണ്ണത്തിലും ഡിസി സ്മാറ്റ് വിദ്യാര്‍ത്ഥിനികളാണ് വിജയം നേടിയത്. റോഷ്‌ന എഫ്( ഒന്നാം റാങ്ക്), നിയതി ശശീന്ദ്രന്‍( രണ്ടാം റാങ്ക്), ലക്ഷ്മി ലളിതാംബിക( ആറാം റാങ്ക്), സ്‌നേഹ വിജയന്‍( ഏഴാം റാങ്ക്), നിവേദിത എം.ആര്‍( 24-ാം റാങ്ക്) എന്നിവരാണ് തിളങ്ങുന്ന വിജയം സ്വന്തമാക്കിയത്.

Comments are closed.