DCBOOKS
Malayalam News Literature Website
Rush Hour 2

നിങ്ങളുടെ കരിയര്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകുകളേകാന്‍ MBA

MBA കോഴ്‌സുകള്‍, സ്‌പെഷ്യലൈസേഷനുകള്‍, മികച്ച കരിയര്‍ ഓപ്ഷനുകള്‍ തുടങ്ങി എല്ലാ വിവരങ്ങള്‍ക്കും വിദഗ്ധരോട് നേരിട്ട് സംസാരിക്കാന്‍ DCSMAT ഒരുക്കുന്നു ഒരു സുവര്‍ണ്ണാവസരം.  ഇന്ന് (14 ജൂണ്‍ 2022)  രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ തൃശ്ശൂര്‍ ശക്തന്‍ റോഡിന് സമീപം ഹോട്ടല്‍ കാസ്സിനോയിൽ നടക്കും.  പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് https://admission.dcschool.net/dcsmat-mba-gdpi-2022/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ട്. ജൂണ്‍  17 വരെ കേരളത്തിലെ വിവിധ ജില്ലകളിലായി പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി സന്ദര്‍ശിക്കുക –   https://admission.dcschool.net/dcsmat-mba-gdpi-2022/.

വിവരങ്ങള്‍ അറിയാന്‍ വിളിക്കേണ്ട നമ്പരുകള്‍: 9846599995, 99461 09616.

 

Comments are closed.