DCBOOKS
Malayalam News Literature Website

DCSMAT; 2022 എംബിഎ ബാച്ചിലേക്കുള്ള ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും കോട്ടയം, എറണാകുളം ജില്ലകളില്‍ ആരംഭിച്ചു

DCSMAT വാഗമണ്‍, ട്രിവാന്‍ഡ്രം ക്യാമ്പസുകളിലേക്കുള്ള 2022 എംബിഎ ബാച്ചിലേക്കുള്ള ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും ഇന്ന്  കോട്ടയം, എറണാകുളം ജില്ലകളില്‍ ആരംഭിച്ചു. ഉച്ചയ്ക്ക് 1 വരെ കോട്ടയം അഡ്മിഷന്‍ ഓഫീസ് , ഹോട്ടല്‍ പ്രസിഡന്‍സി (പരമര റോഡ്, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് എതിര്‍വശം, എറണാകുളം) എന്നിവിടങ്ങളില്‍ നടക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷനിലും അഭിമുഖത്തിലും പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് https://admission.dcschool.net/dcsmat-mba-gdpi-2022/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ട്. ജൂണ്‍  17 വരെ കേരളത്തിലെ വിവിധ ജില്ലകളിലായി ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും നടക്കും.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി സന്ദര്‍ശിക്കുക –   https://admission.dcschool.net/dcsmat-mba-gdpi-2022/.

വിവരങ്ങള്‍ അറിയാന്‍ വിളിക്കേണ്ട നമ്പരുകള്‍: 9846599995, 99461 09616.

 

Comments are closed.