DCBOOKS
Malayalam News Literature Website

2020 ല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ 500 ബെസ്റ്റ് സെല്ലേഴ്‌സ് 25% വിലക്കുറവില്‍!

ക്രിസ്തുമസ്-പുതുവത്സര വേളകളില്‍ പ്രിയ സുഹൃത്തിന് പ്രിയപ്പെട്ട പുസ്തകങ്ങള്‍ സമ്മാനിച്ചാലോ? എങ്കില്‍ ഇപ്പോള്‍ തന്നെ അവര്‍ക്കൊരു സര്‍പ്രൈസ് നല്‍കാന്‍ തയ്യാറായിക്കൊള്ളൂ! ഇഷ്ടപുസ്തകങ്ങള്‍ ഏറ്രവും കുറഞ്ഞ വിലയില്‍ പ്രിയപ്പെട്ടവര്‍ക്കായി ഓര്‍ഡര്‍ ചെയ്യൂ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറിലൂടെ.

പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇന്ന് കൂടി!  ബെസ്റ്റ് സെല്ലേഴ്‌സ്,  ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , ബാലസാഹിത്യകൃതികള്‍ എന്നിവ ഉള്‍പ്പെടെ 3000-ത്തിലധികം പുസ്തകങ്ങള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ ഇന്ന് കൂടി സ്വന്തമാക്കാം.

500 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

 Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവില്‍  സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.