DCBOOKS
Malayalam News Literature Website

ഇനി നിങ്ങളുടെ പ്രിയപ്പെട്ട രചനകൾ കേട്ട് ആസ്വദിക്കാം സൗജന്യമായി !

കുട്ടികൾക്ക് കഥ വായിക്കുന്നതിനേക്കാളും ഇഷ്‍ടം കഥ കേൾക്കുന്നതായിരിക്കും. വായനലോകത്തെ അൽപ്പം പഴയ എന്നാൽ പുതിയ അതിഥികളാണ് ഓഡിയോ ബുക്കുകള്‍. അക്ഷരമറിയാത്തവര്‍ക്കും, വായിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അതിനു സമയമില്ലാത്തവര്‍ക്കും എല്ലാവർക്കും അക്ഷരങ്ങളെ അറിയാൻ സാധിക്കും എന്നതാണ് ഓഡിയോബുക്കുകളുടെ മെച്ചം.

ഇപ്പോൾ ഇതാ കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്കും, വായിക്കാൻ സമയം ഇല്ലാത്തവർക്കുമായി ഈ കൊറോണക്കാലത് ഓഡിയോ ബുക്ക് സേവനം സൗജന്യമാക്കിയിരിക്കുകയാണ് ഡി സി ബുക്ക്സ് , ഓർക്കുക പകർപ്പവകാശമുളള പുസ്തകങ്ങളുടെ ഓഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യുന്നത് കുറ്റകരമാണ്, തെറ്റുകൾ സംഭവിക്കാതിരിക്കട്ടെ അറിയാതെ പോലും!

സന്ദർശിക്കുക : https://www.storytel.com/DCBooks

Comments are closed.