DCBOOKS
Malayalam News Literature Website

ഈ ആഘോഷക്കാലം വായനയുടെ ഉത്സവമാക്കൂ!

Vijayadashami
Vijayadashami

ആഘോഷരാവുകള്‍ ഉത്സവമാക്കാന്‍ പ്രിയ വായനക്കാര്‍ക്കായി ഡി.സി ബുക്സിന്റെ
വിജയദശമി സ്‌പെഷ്യല്‍ ഓഫറുകള്‍. വായനക്കാരുടെ പ്രിയപ്പെട്ട മലയാളം-ഇംഗ്ലീഷ് രചനകള്‍ 20% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അസുലഭ അവസരമാണ് നിങ്ങളെ തേടിയെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളില്‍ ഒക്ടോബര്‍ 23 മുതല്‍ 31 വരെയാകും ഈ അവസരം ലഭ്യമാകുക.

സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളിലും ഓഫറുകള്‍ ലഭ്യമാണ്.

ഓഫറുകളുടെ പൂര്‍ണവിവരങ്ങള്‍ ചുവടെ;

Comments are closed.