DCBOOKS
Malayalam News Literature Website

പുസ്തകപ്രേമികള്‍ കാത്തിരുന്ന ദിവസങ്ങള്‍, ജനപ്രിയ റഷ് അവറുകള്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം നിങ്ങളുടെ തൊട്ടരികിൽ !

Bookstore Rush Hours
Bookstore Rush Hours

പുസ്തകപ്രേമികള്‍ വളരെ ആവേശത്തോടെ ഏറ്റെടുത്ത ഡിസി ബുക്‌സ് സ്‌റ്റോര്‍ റഷ് അവര്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം (തിങ്കള്‍, ചൊവ്വ, ബുധന്‍) ബുക്‌സ് സ്‌റ്റോറുകളിലും ലഭ്യം. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ സംസ്ഥാനത്തെ ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകളില്‍ നിന്നും ഈ സുവര്‍ണ്ണാവസരം വായനക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.

പ്രിയപ്പെട്ട മലയാളം എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് പുറമെ ലോകോത്തര എഴുത്തുകാരുടെയും  ഉള്‍പ്പെടെ 30 പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് 25% വിലക്കുറവില്‍ സ്വന്തമാക്കാം. ക്രൈം ത്രില്ലറുകള്‍ മുതല്‍ കുട്ടികള്‍ക്കുള്ള  രചനകള്‍ വരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രം, യാത്രാവിവരണങ്ങള്‍ എന്നീ സാഹിത്യവിഭാഗങ്ങള്‍ക്ക് പുറമേ സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ശാസ്ത്രലേഖനങ്ങള്‍ എന്നിവയടങ്ങിയ പുസ്തകങ്ങളും റഷ് അവറുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ന് തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറില്‍ നിന്നും ഇഷ്ടരചനകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കൂ. വേഗമാകട്ടെ!

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.