DCBOOKS
Malayalam News Literature Website

അതിശയിപ്പിക്കുന്ന ഓഫറുകളുമായി ഡി.സി ബുക്സ്

ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇന്ന് മുതല്‍ സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലും ലഭ്യം. ഇഷ്ടപ്പെട്ട നാല് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 25% വരെ വിലക്കിഴിവ് നേടാനുള്ള അവസരമാണ് കടകളില്‍ ലഭ്യമാക്കിയിരിക്കുന്നത്.

പ്രിയവായനക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി കേരളത്തിലെമ്പാടുമുള്ള ഡി.സി ബുക്‌സ്-കറന്റ് ബുക്‌സ് ശാഖകള്‍ ഇന്ന് ( 29 നവംബര്‍ 2020 ഞായര്‍) തുറന്നു പ്രവര്‍ത്തിക്കും

കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സിന്റെ വിവിധ ശാഖകള്‍ സന്ദര്‍ശിച്ച് നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ ഇന്ന് തന്നെ സ്വന്തമാക്കൂ.

*വ്യവസ്ഥകള്‍ ബാധകം

Comments are closed.