DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം!

ചരിത്രം, നോവല്‍, ആത്മകഥ, ബാലസാഹിത്യ രചനകള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ. സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ് ശാഖകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ ആനുകൂല്യം ലഭ്യമാവും.

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

  • 7 ഹാബിറ്റ്‌സ് ഓഫ് ഹൈലി ഇഫക്റ്റീവ് പീപ്പിള്‍
  • ആയുസ്സിന്റെ പുസ്തകം
  • ചങ്ങമ്പുഴ കൃഷ്ണപിള്ള- നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം
  • ദൈവത്തിന്റെ ചാരന്മാര്‍
  • ദന്തസിംഹാസനം
  • എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
  • ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും
  • ഗുഡ്‌ബൈ മലബാര്‍
  • ഹെര്‍ബേറിയം
  • ഇന്ദുലേഖ
  • ജന്മാന്തരയാത്രകള്‍
  • എന്‍മകജെ
  • കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍
  • മാലാഖമാരും ചെകുത്താന്മാരും
  • മഞ്ഞവെയില്‍ മരണങ്ങള്‍
  • മയ്യഴിപ്പുഴയുടെ തീരങ്ങളില്‍
  • മീശ
  • നല്ലഭൂമി
  • ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍
  • റിച്ച് ഡാഡ് പുവര്‍ ഡാഡ്
  • സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി
  • ഉമ്മാച്ചു
  • എന്റെ പോലീസ് ജീവിതം
  • ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം
  • ജീവിതമെന്ന അത്ഭുതം
  • മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍
  • പുറ്റ്
  • മലപ്പുറത്തിന്റെ മരുമകള്‍
  • മാമ ആഫ്രിക്ക
  • മുകേഷ് കഥകള്‍ വീണ്ടും

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക 

Comments are closed.