DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം!

ചരിത്രം, നോവല്‍, ആത്മകഥ, ബാലസാഹിത്യ രചനകള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ. സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ് ശാഖകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ ആനുകൂല്യം ലഭ്യമാവും.

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

നിശബ്ദ സഞ്ചാരങ്ങള്‍
ആല്‍കെമിസ്റ്റ്
ദൈവത്തിന്റെ ചാരന്മാര്‍
റിച്ച് ഡാഡ് പുവര്‍ ഡാഡ്
ന്യൂറോ ഏരിയ
റാം C/O ആനന്ദി
ഡാര്‍ക്ക് നെറ്റ്
കിഷ്‌കിന്ധയുടെ മൗനം
ആരാച്ചാര്‍
മഞ്ഞവെയില്‍ മരണങ്ങള്‍
നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി
ഡിറ്റക്റ്റീവ് പ്രഭാകരന്‍
ഡോള്‍സ്
അഗ്നിച്ചിറകുകള്‍
ഫ്രാന്‍സിസ് ഇട്ടിക്കോര
ആസാദി
കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍
ഇനി ഞാന്‍ ഉറങ്ങട്ടെ
ഒരു ദേശത്തിന്റെ കഥ
കോളറാകാലത്തെ പ്രണയം
കര്‍ത്താവിന്റെ നാമത്തില്‍
കപാലം
റൂത്തിന്റെ ലോകം
പുറ്റ്
ഈ നിമിഷത്തില്‍ ജീവിക്കൂ
രമണീയം ഈ ജീവിതം
ധര്‍മ്മപുരാണം
മനുഷ്യന് ഒരു ആമുഖം
മീരയുടെ നോവെല്ലകള്‍
നാം അറിയുക നമ്മെ അറിയുക

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക 

Comments are closed.