DCBOOKS
Malayalam News Literature Website

30 പുസ്തകങ്ങള്‍ ഇപ്പോള്‍ വാങ്ങൂ 25% വിലക്കുറവില്‍!

ലോകോത്തര കൃതികള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ. സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ് ശാഖകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ ആനുകൂല്യം ലഭ്യമാവും.

365 കുഞ്ഞുകഥകള്‍ , 50 മാന്ത്രിക കഥകള്‍ , ആദിമ ഇന്ത്യാചരിത്രം , ആധുനിക ഇന്ത്യ
ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ, അദ്ധ്യാത്മ രാമായണം,
ആയിരത്തൊന്ന് രാവുകള്‍ ,ഭാഗവതകഥ, ദന്തസിംഹാസനം, ദേശചരിത്രം കേരളീയ ക്ഷേത്രങ്ങളിലൂടെ, ഗാന്ധി ഇന്ത്യയ്ക്കുമുമ്പ്, ഇന്ത്യ ഗാന്ധിക്കു ശേഷം ,
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം, ഇന്‍ഡിക, കയര്‍, ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണം, ലോകബാലകഥകള്‍,  മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം,
മഹാഭാരത പര്യടനം- ഭാരതദര്‍ശനം പുനര്‍വായന , നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, ഒ.വി. വിജയന്റെ കഥകള്‍, പത്മരാജന്റെ കഥകള്‍ സമ്പൂര്‍ണം, പയ്യന്‍ കഥകള്‍,
പ്രണയനൊമ്പരങ്ങള്‍, രാമായണകഥ, റഷ്യന്‍ നാടോടിക്കഥകളും കുട്ടിക്കഥകളും ചിത്രങ്ങളും,
ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണകൃതികള്‍, വി.ടി.യുടെ സമ്പൂര്‍ണ്ണകൃതികള്‍, വയലാര്‍ കൃതികള്‍
എന്നീ ടൈറ്റിലുകളാണ് 25 % വിലക്കുറവില്‍ ലഭ്യമാവുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക 

 

Comments are closed.