DCBOOKS
Malayalam News Literature Website

30 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കൂ ഡിസി ബുക്‌സ് സ്‌റ്റോര്‍ റഷ് അവറിലൂടെ!

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ 30 ടൈറ്റിലുകള്‍ ഇപ്പോള്‍ ഡിസി ബുക്‌സ് സ്‌റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കൂ 25% വിലക്കുറവില്‍. ചരിത്രം, നോവല്‍, ആത്മകഥ, ബാലസാഹിത്യ രചനകള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം. സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ് ശാഖകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ ആനുകൂല്യം ലഭ്യമാവും.

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

  • ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍
  • 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍
  • സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി
  • എന്റെ കഥ
  • എരിവെയില്‍
  • മാമ ആഫ്രിക്ക
  • മയ്യഴിപ്പുഴയുടെ തീരങ്ങളില്‍
  • ദേശീയതയുടെ ഉത്കണ്ഠ-എന്താണ് ഭാരതീയത
  • അയല്‍ക്കാര്‍
  • ഇരുളടഞ്ഞ കാലം- ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്
  • ഉണ്ണിക്കുട്ടന്റെ ലോകം
  • വല്ലി
  • നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം
  • ജൈവമനുഷ്യന്‍
  • ആനന്ദിന്റെ നോവെല്ലകള്‍
  • അല്‍ ഹസന്‍ മുതല്‍ സി.വി. രാമന്‍ വരെ
  • വിജയതന്ത്രങ്ങള്‍
  • എനിക്കുമൊരു സ്വപ്‌നമുണ്ടായിരുന്നു
  • മഹാഭാരതം സാംസ്‌കാരികചരിത്രം
  • കുഞ്ഞുണ്ണിക്കവിതകള്‍
  • ഗുരുസമക്ഷം- ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ
  • തിരഞ്ഞെടുത്ത കഥകള്‍- അക്ബര്‍ കക്കട്ടില്‍
  • അക്ബര്‍ കക്കട്ടിലിന്റെ നോവെല്ലകള്‍
  • നഷ്ടജാതകം
  • മരുന്നിനുപോലും തികയാത്ത ജീവിതം
  • കേരളചരിത്രം
  • തൃക്കോട്ടൂര്‍ നോവെല്ലകള്‍
  • ജീവിതത്തിന്റെ പുസ്തകം
  • കുമയോണിലെ നരഭോജികള്‍
  • ആന്‍ഡമാനും ആഫ്രിക്കയും

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക 

Comments are closed.