DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം

Rush Hours
Rush Hours

വായനയെ സ്‌നേഹിക്കുന്നവര്‍ക്കായി, വായനയെ പ്രേത്സാഹിപ്പിക്കുന്നതിനായി ഡിസി ബുക്‌സ് സമ്മാനിച്ച ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വായനയെ ഇഷ്ടപ്പെടുന്ന എല്ലാവരും
ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഈ വാരം ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ ഇന്ന് അവസാനിക്കും.

രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ  പ്രിയപ്പെട്ട എഴുത്തുകാരുടെ 30 പുസ്തകങ്ങള്‍  25% വിലക്കുറവില്‍ റഷ് അവര്‍ വഴി സ്വന്തമാക്കാനാകും. ഇപ്പോള്‍ തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ്‌റ്റോറില്‍ നിന്നും നിങ്ങളുടെ ഇഷ്ടരചനകള്‍ സ്വന്തമാക്കൂ.

കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ഈ ആനുകൂല്യം ലഭ്യമാകും.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കടകളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് വീടുകളില്‍ എത്തിച്ചു നല്‍കും. ഇതിനായി ബന്ധപ്പെടുക 9947055000

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക 

Comments are closed.