DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം!

Rush Hours
Rush Hours

കേരളത്തിലെ പുസ്തകപ്രേമികള്‍ ആവേശത്തോടെ സ്വീകരിച്ച ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഇന്ന് കൂടി. എല്ലാ ആഴ്ചയും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍. മലയാളി വായനകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഏറ്റവും പുതിയതും ബെസ്റ്റ് സെല്ലേഴ്‌സുമുള്‍പ്പെടെ 30 പുസ്തകങ്ങള്‍ ഈ സമയം 25% വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാനാകും.

കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകള്‍ വഴി രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ഈ ആനുകൂല്യം ലഭ്യമാകും. കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രം, യാത്രാവിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ശാസ്ത്രലേഖനങ്ങള്‍ തുടങ്ങിയ എല്ലാ വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങളും റഷ് അവറുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ന് തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറില്‍ നിന്നും ഇഷ്ടരചനകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കൂ. വേഗമാകട്ടെ!

ഒരൊറ്റ ഫോണ്‍കോളില്‍ പുസ്തകങ്ങള്‍ വീട്ടിലെത്താന്‍ ബന്ധപ്പെടുക 9947055000

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.