DCBOOKS
Malayalam News Literature Website

ഇഷ്ടപുസ്തകങ്ങള്‍ ഇപ്പോള്‍ സ്വന്തമാക്കൂ ഏറ്റവും കുറഞ്ഞ വിലയില്‍ ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ!

Rush Hours
Rush Hours

ഇഷ്ടപുസ്തകങ്ങള്‍ ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം ഏറ്റവും കുറഞ്ഞ വിലയില്‍ ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ. മലയാളത്തിലെ ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പെടെ 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ വായനക്കാര്‍ക്ക് സംസ്ഥാനത്തെ ഡിസി ബുക്‌സ്/കറന്റ് ബുക്‌സ് ശാഖകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യാം.ഈ വാരം ഈ ആനുകൂല്യം നാളെ കൂടി മാത്രം.

കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ്‌റ്റോറുകളിലും രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ഈ ആനുകൂല്യം ലഭ്യമാകും.

ഇന്ന് തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറില്‍ നിന്നും ഇഷ്ടരചനകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കൂ. വേഗമാകട്ടെ!

ഒരൊറ്റ ഫോണ്‍കോളില്‍ പുസ്തകങ്ങള്‍ വീട്ടിലെത്താന്‍ ബന്ധപ്പെടുക 9947055000

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.