DCBOOKS
Malayalam News Literature Website

നിങ്ങളുടെ ഇഷ്ടരചനകള്‍ ഇപ്പോള്‍ തന്നെ വാങ്ങൂ, ഏറ്റവും കുറഞ്ഞവിലയില്‍!

DC Bookstore

പുസ്തകപ്രേമികള്‍ ആവേശത്തോടെ ഏറ്റെടുത്ത ഡിസി ബുക്‌സ് സ്‌റ്റോര്‍ റഷ് അവര്‍ ഇന്നുകൂടി. ഏറ്റവും പുതിയതും ബെസ്റ്റ് സെല്ലേഴ്‌സുമുള്‍പ്പെടെ 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ വായനക്കാര്‍ക്ക് ഡിസി ബുക്‌സ് സ്റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കാം.

രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ സംസ്ഥാനത്തെ ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകളില്‍ നിന്നും ഈ സുവര്‍ണ്ണാവസരം പ്രിയവായനക്കാര്‍ക്ക് പ്രയോജനപ്പെടുത്താം. പ്രിയപ്പെട്ട മലയാളം എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് പുറമെ ലോകോത്തര എഴുത്തുകാരുടെയും പുസ്തകങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ഇപ്പോള്‍ തന്നെ ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറില്‍ നിന്നും ഇഷ്ടരചനകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കൂ. വേഗമാകട്ടെ!

കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ഈ ആനുകൂല്യം ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.