DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ്റ്റോര്‍ Freedom Book Bash ഇന്ന് അവസാനിക്കും

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്‌സ് സംഘടിപ്പിച്ച ഡിസി ബുക്‌സ്റ്റോര്‍ FREEDOM BOOK BASH ഇന്ന് അവസാനിക്കും. ഇപ്പോൾ വാങ്ങിയാൽ വായനക്കാർക്ക് 1299 രൂപയുടെ പുസ്തകങ്ങള്‍ വെറും 999 രൂപയ്ക്ക് സ്വന്തമാക്കാം. ഇത്തരത്തിൽ നിരവധി ആനുകൂല്യങ്ങളാണ് ഡിസി പുസ്തകശാലകളിൽ നിങ്ങളെ കാത്തിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ഡിസി / കറന്റ് ബുക്‌സ് ശാലകൾ വഴിയും പ്രിയ വായനക്കാർക്ക് ഈ ആനുകൂല്യം ലഭ്യമാകും.

Comments are closed.