DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ദീപാവലി ബുക്ക് ബ്ലാസ്റ്റ് ഓഫര്‍ നവംബര്‍ 30 വരെ!

DIWALI OFFER DC BOOKSആഘോഷവേളകള്‍ ആനന്ദദായകമാക്കുവാന്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് അവതരിപ്പിക്കുന്നു ഒരു പുതുപുത്തന്‍ ഓഫര്‍. ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ 30 വരെ ഡിസി ബുക്‌സ് ദീപാവലി ബുക്ക് ബ്ലാസ്റ്റ്  ഓഫറില്‍ നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്.

ഓരോ 300 രൂപയുടെ പര്‍ച്ചേസുകള്‍ക്കുമൊപ്പം 75 രൂപയ്ക്ക് സൗജന്യമായി ഷോപ്പ് ചെയ്യാനുള്ള അവസരമാണ് കടകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. 2020 നവംബര്‍ 2 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നിങ്ങളുടെ തൊട്ടടുത്തുള്ള ഡി.സി ബുക്‌സ് ശാഖ സന്ദര്‍ശിക്കൂ, ഇഷ്ടപുസ്തകങ്ങള്‍ അതിശയിപ്പിക്കുന്ന ഓഫറില്‍ സ്വന്തമാക്കൂ.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങി വിവിധ മേഖലകളിലെ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്ക് ഓഫര്‍ ലഭ്യമാകും. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

കേരളത്തിലെമ്പാടുമുള്ള ഡി.സി ബുക്‌സ്‌കറന്റ് ബുക്‌സ് ശാഖകളില്‍ ഓഫര്‍ ലഭ്യമാകും.

അറിവിന്റെ ദാനത്തേക്കാള്‍ വലിയ സമ്മാനം മറ്റെന്താണ്, ഏവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍

*വ്യവസ്ഥകള്‍ ബാധകം

Comments are closed.