DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് മെഗാ ഇയര്‍ എന്‍ഡ് സെയില്‍ നാളെ മുതല്‍

ഈ അവധിക്കാലം വായനയുടെ ഉത്സവകാലമാക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായി ഡി സി ബുക്‌സ് മെഗാ ഇയര്‍ എന്‍ഡ് സെയിലിന് വെള്ളിയാഴ്ച (2022 മാർച്ച് 4) തുടക്കമാകും.  വര്‍ഷാവസാന വില്‍പനയോടനുബന്ധിച്ച് മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുന്ന സുവര്‍ണ്ണാവസരമാണ് പ്രിയവായനക്കാരെ തേടിയെത്തിയിരിക്കുന്നത്.  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും സംസ്ഥാനത്തുടനീളമുള്ള ഡി സി /കറന്റ് പുസ്തകശാലകളിലും ഓഫർ ലഭ്യമാണ്.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങി വിവിധ മേഖലകളിലെ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്ക് ഓഫര്‍ ലഭ്യമാകും.  ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

കാത്തിരിക്കൂ…

*വ്യവസ്ഥകള്‍ ബാധകം

 

Comments are closed.